മുതുകുളം -മുതുകുളം കുമാരനാശാന് മെമ്മോറിയല്‍ സ്കൂളില്‍ സീസണ്‍വാച്ചിന് തുടക്കം. സ്കൂളിലെ വര്‍ഷ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് സീസണ്‍വാച്ച് ആരംഭിച്ചു. സ്കൂള്‍ വളപ്പിലേയും ചുറ്റുവട്ടത്തുമുള്ള വൃക്ഷങ്ങള്‍ നിരീക്ഷിച്ചുകൊണ്ടാണ് സീസണ്‍വാച്ചിന് തുടക്കം കുറിച്ചത്. സ്കൂള്‍ ഹെഡ്മിസ്ട്രസ് സുനിത, സീഡ് കോ- ഓര്‍ഡിനേറ്റര്‍ ടി.ആര് രവിരാജ് ,സ്റ്റാഫ് സെക്രട്ടറി ജ്യോതി പ്രഭ, സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ ശ്രീമോള് എന്നിവര്‍ പങ്കെടുത്തു.
skip to main |
skip to sidebar
Haripad Sub dsitrict partners :Science Initiative & Sub District Science Club Association
സീസണ്‍വാച്ച്
-തെരഞ്ഞെടുക്കപ്പെട്ട ഇനത്തില്‍പ്പെടുന്ന വൃക്ഷങ്ങള്‍ പൂക്കുന്നതും കായ്ക്കുന്നതും തളിരിടുന്നതും നിരീക്ഷിക്കുന്ന ഒരു ഓള് -ഇന്ത്യാ പ്രോജക്ടാണ് സീസണ്‍വാച്ച്
-മാതൃഭൂമി സീഡിന്റെ ഭാഗമായി ഹരിപ്പാട് സബ് ജില്ലയിലെ ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവ്, സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷനാണ് നമ്മുടെ സബ് ജില്ലയില്‍ ഈ പ്രവര്‍ത്തനം ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.
- ഈ പ്രവര്‍ത്തനങ്ങളുടെ തുടക്കമെന്നനിലയില്‍ കഴിഞ്ഞ ആഗസ്റ്റ് 17 ന് നങ്ങ്യാര്‍കുളങ്ങര ഗവ.യു.പി.സ്കൂളില്‍ വെച്ച് അദ്ധ്യാപക പരിശീലനം സംഘടിപ്പിച്ചു.
-തുടര്‍പ്രവര്‍ത്തനങ്ങള്‍ സ്കൂളുകളില്‍ ആരംഭിച്ചുകഴിഞ്ഞു
Subscribe via email
Popular Posts
-
മുതുകുളം -മുതുകുളം കുമാരനാശാന് മെമ്മോറിയല്‍ സ്കൂളില്‍ സീസണ്‍വാച്ചിന് തുടക്കം. സ്കൂളിലെ വര്‍ഷ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് സീസണ്വാച്...
0 comments:
Post a Comment