skip to main |
skip to sidebar
Haripad Sub dsitrict partners :Science Initiative & Sub District Science Club Association
സീസണ്‍വാച്ച്
-തെരഞ്ഞെടുക്കപ്പെട്ട ഇനത്തില്‍പ്പെടുന്ന വൃക്ഷങ്ങള്‍ പൂക്കുന്നതും കായ്ക്കുന്നതും തളിരിടുന്നതും നിരീക്ഷിക്കുന്ന ഒരു ഓള്‍ -ഇന്ത്യാ പ്രോജക്ടാണ് സീസണ്‍വാച്ച്
-മാതൃഭൂമി സീഡിന്റെ ഭാഗമായി ഹരിപ്പാട് സബ് ജില്ലയിലെ ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവ്, സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷനാണ് നമ്മുടെ സബ് ജില്ലയില്‍ ഈ പ്രവര്‍ത്തനം ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.
- ഈ പ്രവര്‍ത്തനങ്ങളുടെ തുടക്കമെന്നനിലയില്‍ കഴിഞ്ഞ ആഗസ്റ്റ് 17 ന് നങ്ങ്യാര്‍കുളങ്ങര ഗവ.യു.പി.സ്കൂളില്‍ വെച്ച് അദ്ധ്യാപക പരിശീലനം സംഘടിപ്പിച്ചു.
-തുടര്‍പ്രവര്‍ത്തനങ്ങള്‍ സ്കൂളുകളില്‍ ആരംഭിച്ചുകഴിഞ്ഞു
Subscribe via email
Popular Posts
-
ഹരിപ്പാട് - ഹരിപ്പാട് സബ് ജില്ലയിലെ വിവിധസ്കൂളുകളില്‍ ആരംഭിച്ചിട്ടുള്ള സീസണ്‍വാച്ച് പ്രവര്‍ത്തനത്തിന്റെ വിവരങ്ങള്‍ അപ് ലോഡ് ചെയ്യാനുള്ള സ...
-
പള്ളിപ്പാട് - തെരഞ്ഞെടുക്കപ്പെട്ട 25ഓളം വൃക്ഷങ്ങള്‍ പൂക്കുന്നതും കായ്ക്കുന്നതും തളിരിടുന്നതും നിരീക്ഷിക്കുന്നതിനും അവയുടെ വിവരശേഖരണവും ല...
-
ഹരിപ്പാട് - മാതൃഭൂമി സീഡ് സീഡ് - ശ്രേഷ്ഠ ഹരിതവിദ്യാലയപുരസ്ക്കാരത്തിന് ഗവ.യു. പി സ്കൂള്‍ നങ്ങ്യാര്‍കുളങ്ങര അര്‍ഹരായി. ആലപ്പുഴ വിദ്യാഭ്യാസ ജ...
-
മുതുകുളം: മാതൃഭൂമി സീഡ് തുടക്കമിട്ട സീസണ്‍ വാച്ചിന് മുതുകുളം കൊല്ലകല്‍ എസ്.എന്‍.വി. യു.പി സ്കൂളില്‍ തുടക്കമായി.ആദ്യഘട്ടത്തില്‍ 25 വൃക്ഷങ്...
-
ഹരിപ്പാട്- മാതൃഭുമി സീഡ് -സയന്‍സ് ഇനിഷ്യേറ്റീവ് ,സയന്‍സ് ക്ലബ്ബ് അസോസിയേഷന് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഹരിപ്പാട് സബ് ജില്ലയിലെ സ്ക...
0 comments:
Post a Comment