മാതൃഭുമി സീഡ്പ്രവര്‍ത്തനങ്ങളോട്അനുബന്ധിച്ച് മുതുകുളത്തെതണ്ണീര്‍ തടങ്ങളെ കുറിച്ചുള്ളപഠന പ്രൊജക്റ്റ് മതുകുളം എസ്. എന്‍.വി സ്കൂളില്‍ ആരംഭിച്ചു.സ്കൂള്‍ മാനെജ്മെന്റ്കമ്മറ്റി സെക്രട്ടറിയുംസീഡ് കോര്‍കമ്മിറ്റി അംഗവും ആയജെ ദാസന്‍ ഉത്ഘാടനം നിര്‍വഹിച്ചു.പ്രവര്ത്തനങ്ങള്ക്ക് സീഡ്കോര്‍ഡിനെറ്റര്‍ ഡി ഹരീഷ്നേതൃത്വം നല്കും.
ഒരു കാലത്ത് നാടിനു കുടിനീരേകിയിരുന്നതണ്ണീര്‍ത്തടങ്ങളുടെപുനരുജ്ജീവനത്തിനുള്ള
സാധ്യതകള്‍ ആരായാന്‍ ലക്ഷ്യമിട്ടുള്ളതാണ് ജലായനം പദ്ധതി.
skip to main |
skip to sidebar
Haripad Sub dsitrict partners :Science Initiative & Sub District Science Club Association
സീസണ്‍വാച്ച്
-തെരഞ്ഞെടുക്കപ്പെട്ട ഇനത്തില്‍പ്പെടുന്ന വൃക്ഷങ്ങള്‍ പൂക്കുന്നതും കായ്ക്കുന്നതും തളിരിടുന്നതും നിരീക്ഷിക്കുന്ന ഒരു ഓള്‍ -ഇന്ത്യാ പ്രോജക്ടാണ് സീസണ്‍വാച്ച്
-മാതൃഭൂമി സീഡിന്റെ ഭാഗമായി ഹരിപ്പാട് സബ് ജില്ലയിലെ ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയായ സയന്‍സ് ഇനിഷ്യേറ്റീവ്, സബ് ജില്ലാ സയന്‍സ് ക്ലബ്ബ് അസോസിയേഷനാണ് നമ്മുടെ സബ് ജില്ലയില്‍ ഈ പ്രവര്‍ത്തനം ഏറ്റെടുത്ത് നടപ്പിലാക്കുന്നത്.
- ഈ പ്രവര്‍ത്തനങ്ങളുടെ തുടക്കമെന്നനിലയില്‍ കഴിഞ്ഞ ആഗസ്റ്റ് 17 ന് നങ്ങ്യാര്‍കുളങ്ങര ഗവ.യു.പി.സ്കൂളില്‍ വെച്ച് അദ്ധ്യാപക പരിശീലനം സംഘടിപ്പിച്ചു.
-തുടര്‍പ്രവര്‍ത്തനങ്ങള്‍ സ്കൂളുകളില്‍ ആരംഭിച്ചുകഴിഞ്ഞു
Subscribe via email
Popular Posts
-
മുതുകുളം -മുതുകുളം കുമാരനാശാന് മെമ്മോറിയല്‍ സ്കൂളില്‍ സീസണ്‍വാച്ചിന് തുടക്കം. സ്കൂളിലെ വര്‍ഷ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് സീസണ്വാച്...
0 comments:
Post a Comment